
സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം; നിയന്ത്രണം 52 ദിവസം...
താന്‍ ജയിലിലായതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കളികള്‍;തൃക്കാക്കരയില്‍ മറുപടി നൽകുമെന്ന...
നടന് വിജയ് ബാബു ഉടന്‍ നാട്ടില്‍ എത്താന്‍ സാധ്യത ഇല്ല, ദുബായില്‍ കഴിയുന്നത് ഉന്നതന്റെ സംരക്ഷണയില്‍...
2020-'21 സാമ്പത്തികവർഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം. കൂടുതൽ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗ്വത് കരാഡാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2020-'21 സാമ്പത്തികവർഷം ഏറ്റവും കൂടുതൽ വായ്പകൾ എഴുതിത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ആണ്. 34,402 കോടിരൂപയുടെ വായ്പകളാണ് തള്ളിയത്. യൂണിയൻ ബാങ്ക് 16,983 കോടി, പി.എൻ.ബി. 15,877 കോടി എന്ന
Moreമുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി വിട്ടുപോകുന്നവരെ ആക്ഷേപിക്കാനില്ലെന്നും പാർട്ടിയിൽ പൂർണമായി അഴിച്ചുപണിയുണ്ടാകുമെന്നും വേണുഗോപാൽ പ്രതികരിച്ചു. 'ചിലർ പാർട്ടിയിൽ നിന്ന് പോകും, മറ്റ് ചിലർ പാർട്ടിയിലേക്ക് വരും. സമഗ്രമായ പുനസംഘടനയുമായിട്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുക,' അദ്ദേഹം പറഞ്ഞു. അതേസമയം കപിൽ സിബൽ സമാജ്വാദി പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തർപ്രദേശിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. മെയ...
Moreകാൻ ചലച്ചിത്രോൽസവ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് തന്റെ പുതിയ ചിത്രത്തിന് സംഗീതം പകരുന്നത് എ.ആർ.റഹ്മാനാണെന്ന് നൈല അൽ-ഖാജ വെളിപ്പെടുത്തിയത്.തന്റെ ആദ്യ ആർട്ട് ഹൗസ് ചിത്രമാണ് ബാബ് എന്നും നൈല പറ...
കഴിഞ്ഞ മേയ് 22 ന് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കാത്ത പ്രവാസികൾക്ക് അടിയന്തര പാസ്പോർട്ട് സേവനങ്ങൾക്കായി ക്യാമ്പുകളിൽ മെയ് 29 ഞായറാഴ്ച നേരിട്ടെത്താമെന്ന് കോൺസുലേറ്റ് അറിയിച്ചു. ദുബായിലും ഷാർജയിലുമു...
അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പും നിയന്ത്രണവുമായി ബന്ധപ്പെട്ട് യു.എ.ഇയുമായി കരാറിലേർപ്പെടാൻ താലിബാൻ സർക്കാർ ഒരുങ്ങുന്നു. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ അബ്ദുൽ ഗനി ബരാ...
വികസന പ്രവർത്തനങ്ങൾക്കായി 2020 മാർച്ചിൽ അടച്ച അബൂദബി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ തുറന്നു. വികസന പ്രവർത്തനങ്ങൾക്കുശേഷം അഞ്ച് എയർലൈൻ കമ്പനികൾ ആഴ്ചയിൽ 50 വിമാന സർവിസുകളാണ് തുടക്കത്തിൽ നടത...