രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; ഇന്നലെ 11,739 പേര്‍ക്ക് കൂടി രോഗം

  1. Home
  2. National

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; ഇന്നലെ 11,739 പേര്‍ക്ക് കൂടി രോഗം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; ഇന്നലെ 11,739 പേര്‍ക്ക് കൂടി രോഗം


Latest

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. കഴിഞ്ഞ മണിക്കൂറുകളില്‍ 25 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ജാഗ്രത പുലര്‍ത്താനും കോവിഡ് പ്രോട്ടോക്കോള്‍ കൃതമായി പാലിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം 15,940 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് കേസുകളില്‍ കുറവുണ്ട്. വെള്ളിയാഴ്ച 4.39 ശതമാനമായിരുന്നു ടിപിആര്‍.

 

 

English Summary : 11739 covid case in india