ACS Technology

News

കാസർഗോഡ് അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു 

Latest

ചെങ്കള പഞ്ചായത്തിൽ പനിയെ തുടർന്ന് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് നടപടി. പരിശോധനാ ഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും.

കുട്ടിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റിവാണ്. ഇതേതുടർന്ന് ചെങ്കളം പഞ്ചായത്തിൽ കൊവിഡ് വാക്സിനേഷനും പൊതുപരിപാടികളും നിർത്തിവച്ചു. അടുത്തിടെ കോഴിക്കോട്  നിപ ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. 

English Summary : 5 year old girl died in kasaragod



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter