ACS Technology

News

ഗ്ലാമർ ചുവടുകളുമായി മീരാ ജാസ്മിൻ; വീഡിയോ വൈറൽ 

Trending

പുതിയ നൃത്ത വീഡിയോ പങ്കുവച്ച് നടി മീര ജാസ്മിൻ. ഫ്രോക്ക് ധരിച്ച് മുറിക്കകത്ത് നിന്ന് ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിഡിയോ പങ്കിട്ട് മീര ജാസ്മിൻ കുറിച്ച വാക്കുകളും ഇപ്പോൾ ആരാധകശ്രദ്ധ നേടുകയാണ്. 'എനിക്കു വേണ്ടി നിങ്ങൾ സമയം മാറ്റി വച്ചു. ഏറ്റവും മികച്ച സമ്മാനമാണത്. നിങ്ങൾക്കു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുന്നു. സ്‌നേഹവും ഊഷ്മളതയും കൊണ്ട് പ്രചോദിതയായാണ് ഞാൻ മുന്നോട്ടു നീങ്ങുന്നത്.

നിങ്ങളോടെല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഗാധമായ സ്‌നേഹവും അറിയിക്കുന്നു. ഈ മനോഹര യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു. സ്‌നേഹപൂർവം എം.ജെ', എന്നാണ് മീര ജാസ്മിൻ കുറിച്ചത്. ഒരു മിനിറ്റു ദൈർഘ്യമുള്ള മീരയുടെ നൃത്ത വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

English Summary : actress meera jasmine shares new dance video goes viral



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter