ACS Technology

News

'ഇതിനപ്പുറം പ്രണയത്തെക്കുറിച്ച് എന്തെഴുതാൻ'; പത്മരാജന്റെ സ്മൃതിവാർഷികത്തിൽ 'പളുങ്കുമാളിക'യുടെ ഓഡിയോ ബുക്ക് 

Lifestyle

മലയാളസാഹിത്യത്തിനും സിനിമയ്ക്കും അതുല്യമായ സംഭാവനകൾ നൽകിയ പി.പത്മരാജൻ മൺമറഞ്ഞിട്ട് ഇന്ന് 30 വർഷം തികയുകയാണ്. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ സർഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു പത്മരാജൻ. സിനിമാലോകത്തെ ഗന്ധർവൻ പി. പത്മരാജന്റെ മുപ്പതാം സ്മൃതിവാർഷികത്തിൽ അദ്ദേഹത്തിന്റെ 'പളുങ്കുമാളിക' എന്ന പ്രണയകഥ വായിച്ചവതരിപ്പിക്കുകയാണ് പത്മേന്ദ്ര പ്രസാദ്. ഓഡിയോ ബുക്ക് കേൾക്കാം...

English Summary : audio book of palunkumalika



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter