ACS Technology

News

കൊവിഡിന്റെ പശ്ചാത്തലത്തിൽ ബാലചന്ദ്രൻ ചുളളിക്കാടിന്റെ കവിത; 'ശുചീകരണം' 

Lifestyle

കൊവിഡിന്റെ പശ്ചാത്തലത്തിൽ ബാലചന്ദ്രൻ ചുളളിക്കാട് എഴുതിയ 'ശുചീകരണം' എന്ന കവിത ശ്രദ്ധേയമാകുന്നു. കൊവിഡ് ഈ പ്രപഞ്ചത്തെ മാനവമാലിന്യ മുക്തമാക്കാൻ ശ്രമിക്കുകയായിരിക്കാമെന്ന് പറയുകയാണ് കവി. 

കവിതയുടെ പൂർണരൂപം 

നിർദ്ദയം ശ്വാസകോശവ്യവസ്ഥയെ 
ആക്രമിക്കുമദൃശ്യാണുസഞ്ചയം 
ഇപ്രപഞ്ചത്തെ മാനവമാലിന്യ
മുക്തമാക്കാൻ ശ്രമിക്കുകയായിടാം

 

English Summary : balachandran chullikkadu's poem based on covid 19



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter