ACS Technology

News

ഈസ്റ്റർ ദിനത്തിൽ ബാലചന്ദ്രൻ ചുളളിക്കാടിന്റെ കവിത

Lifestyle

ഈസ്റ്റർ ദിനത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത 'ഈസ്റ്റർ'. ക്രിസ്തുവിന്റെ ഉയിർപ്പ് ആധാരമാക്കി മനുഷ്യ ജീവിതത്തിന്റെ മൂല്യത്തെ വ്യാഖ്യാനിക്കുന്ന ഈ കൊച്ചു കവിത, അർത്ഥതലങ്ങൾ കൊണ്ട് വലിയ ഉൾക്കാഴ്ചയാണ് നൽകുന്നത്. 'പാരിലതിനിന്ദ്യമീ നരത്വ'മെന്ന് ഒരു കവിതയിൽ മനുഷ്യ ജീവിതത്തെ വ്യാഖ്യനിച്ച കവി നിത്യ ജീവിതത്തിന്റെ മഹത്വം കണ്ട് കൈകൂപ്പുകയാണ് ഈ ചെറു കവിതയിൽ.

നേരത്തേ പെസഹ ദിനത്തിലും ദുഖവെളളിയാഴ്ച്ചയും ചുള്ളിക്കാടിന്റെ കൊച്ചു കവിതകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

English Summary : balachandran chullikkadu's poem about easter



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter