ACS Technology

News

വീട്ടിലെ വസ്തുക്കൾ വൃത്തിയാക്കാൻ ഉപ്പ് മതി 

Lifestyle

ഭക്ഷണത്തിൽ മാത്രമല്ല നിത്യ ജീവിതത്തിലും ഉപ്പ് വളരെ ഉപയോഗപ്രദമാണ്. ഉപ്പ് അണുനാശിനി ആയതിനാൽ വീട്ടിലെ നിരവധി വസ്തുക്കൾ ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. വീട് വൃത്തിയാക്കാൻ മാത്രമല്ല വേദന സംഹാരിയായും പല്ലുകൾക്കു വെണ്മ ലഭിക്കാനും ഉപ്പ് ഉപയോഗിക്കാം. 

 

  • ഫ്രിഡ്ജ് വൃത്തിയാക്കാൻ ഉപ്പ് ഇപയോഗിക്കാം. ഫ്രിഡ്ജിലെ വിവിധ ട്രേകളും തട്ടുകളും വൃത്തിയാക്കാന്‍ ഉപ്പ് വിതറിയ തുണി കൊണ്ട് തുടച്ചാൽ മതിയാകും
  • സ്പൂണുകളിലേയും ലോഹപാത്രങ്ങളിലേയും കറയും തുരുമ്പും അകറ്റാൻ ഉണങ്ങിയ തുണിയിൽ ഉപ്പു വിതറിയാൽ മതിയാകും
  • തേനീച്ച കുത്തേറ്റ ഭാഗത്ത് ഉപ്പ് വിതറിയാൽ വേദനക്ക് ശമനമുണ്ടാകും
  • ഒരു നുള്ള് ഉപ്പും രണ്ട് നുള്ള് ബേക്കിങ് സോഡയും ചേര്‍ത്ത് പല്ലു തേച്ചാൽ പല്ലിന് വെളുപ്പു നിറം ലഭിക്കും

English Summary : benefits of saltRelated News

Other News


Trending

View all

LATEST STORIES FROM Kerala Voter