
ചെറുനാരങ്ങ വാങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവ കേടായി പോകാറാണ് പതിവ്. വാങ്ങുന്ന ചെറുനാരങ്ങ മുഴുവൻ ഉപയോഗിക്കാനും സാധിക്കാറില്ല. ഇത് പല വീടുകളിലും സംഭവിക്കുന്ന കാര്യമാണ്. ചെറുനാരങ്ങ കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ ഏതാനും വഴികൾ ഇതാ.
English Summary : best ways to keep lemon fresh for long
Tags : lemon home remedy home style fresh tips