ACS Technology

News

ബോണി കപൂറിനും കുടുംബത്തിനും യു.എ.ഇ ഗവര്‍മെന്‍റിന്‍റെ ഗോള്‍ഡന്‍ വിസ

Trending

ബോളിവുഡ് സിനിമാ നിര്‍മാതാവും പ്രശസ്ത ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂറിനും കുടുംബത്തിനും യു.എ.ഇ സര്‍ക്കാറിന്‍റെ ഗോള്‍ഡന്‍ വിസ. ബോണി കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

'യു.എ.ഇ സര്‍ക്കാറിന് നന്ദി. എനിക്കും എന്‍റെ കുടുംബത്തിനും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു. മികച്ച ഭരണാധികാരികളാണ് യു.എ.യിലേത്. ലോകത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് യു.എ.ഇ' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter