ACS Technology

News

ദുൽഖർ സൽമാന് യു.എ.ഇ. ഗോൾഡൻ വിസ

Trending

നടൻ ദുൽഖർ സൽമാന് യു.എ.ഇ. ഗോൾഡൻ വിസ. അബുദാബി ഭരണ കൂടമാണ് ദുൽഖർ സൽമാന് ഗോൾഡൻ വിസ നൽകിയത്. വ്യവസായി എം.എ. യൂസഫലിയാണ് ദുൽഖർ സൽമാന്റെ ഗോൾഡൻ വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , ടൊവിനോ തോമസ് എന്നിവർ ഇതിനോടകം യു.എ.ഇയുടെ ഗോൾഡൻ വിസ നേടിയിട്ടുണ്ട്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യു.എ.ഇ. 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.

English Summary : dulquer salmaan issued golden visa by abudhabi government



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter