ACS Technology

News

മുൻ ലോക ബോക്സിങ് താരം ലിയോൺ സ്പിങ്ക്സ് അന്തരിച്ചു

Sports

മുൻ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാംപ്യൻ ലിയോൺ സ്പിങ്ക്സ് അന്തരിച്ചു. 67 വയസ്സായിരുന്നു. അർബുദത്തെ തുടർന്ന് അഞ്ചുവർഷത്തോളമായി ചികിൽസയിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ലാസ് വെഗാസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബോക്സിങ് ചരിത്രത്തെ ഞെട്ടിക്കുന്ന മുന്നേറ്റങ്ങളുമായാണ് കരിയർ തുടങ്ങിയതെങ്കിലും അത് നിലനിർത്താനായിരുന്നില്ല. 1976ൽ മോൺട്രിയലിൽ യുഎസ് ലൈറ്റ് ഹെവിവെയ്റ്റായി സ്പിങ്ക്സ് ഒളിംപിക് സ്വർണം നേടിയിരുന്നു.

English Summary : Former World Heavyweight Champion Leon Spinks Dies Aged 67



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter