
പൂന്തോട്ടം ഉണ്ടാക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് പൂന്തോട്ടം ഭംഗിയായി സംരക്ഷിക്കുകയെന്നതും. പൂക്കൾ വിരിയുന്നതു മാത്രമല്ല, ചെടികളുടെ സംരക്ഷണവും അവയെ ഭംഗിയായി സൂക്ഷിക്കുന്നതുമൊക്കെ പൂന്തോട്ട സംരക്ഷണത്തിൽപ്പെടും. പൂന്തോട്ടത്തിൽ പൂക്കൾ വിരിയാനും സാധാരണയായി പൂന്തോട്ടങ്ങളിൽ കണ്ടുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതാ ചില പൊടിക്കെകൾ..
English Summary : garden arrangement at home