കോൾ റിക്കോർഡിങ് ചെയ്യുന്ന തേഡ് പാർട്ടി ആപ്പുകൾക്ക് ഗൂഗിളിന്റെ പൂട്ട്

  1. Home
  2. Tech

കോൾ റിക്കോർഡിങ് ചെയ്യുന്ന തേഡ് പാർട്ടി ആപ്പുകൾക്ക് ഗൂഗിളിന്റെ പൂട്ട്

കോൾ റിക്കോർഡിങ് ചെയ്യുന്ന തേഡ് പാർട്ടി ആപ്പുകൾക്ക് ഗൂഗിളിന്റെ പൂട്ട്

Lifestyle

ഫോൺ സംഭാഷണം റിക്കോർഡ് ചെയ്യാനായി പ്ലേസ്റ്റോറിൽ നിന്നും മറ്റും ഇൻസ്റ്റാൾ ചെയ്യുന്ന തേഡ് പാർട്ടി മൊബൈൽ ആപ്പുകൾ മേയ് 11 മുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കില്ല. സ്വകാര്യത കണക്കിലെടുത്താണ് ഗൂഗിളിന്റെ നടപടി. ഷവോമി, സാംസങ്, ഒപ്പോ, വിവോ, റിയൽമി, വൺ പ്ലസ്, പോകോ തുടങ്ങിയവയുടെ പല ഫോണുകളിലും ആപ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കോൾ റിക്കോർഡ് ചെയ്യാൻ സംവിധാനമുണ്ട് (ഇൻ-ബിൽറ്റ്). ഇത് തുടരും

English Summary : Google is introducing a new Play Store policy that will effectively block third-party call recording apps from the Play Store by May 11th