ACS Technology

News

ഐഎസ്ആർഒ ചാരക്കേസ്; ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞു

Latest

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത്  ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രീകുമാർ  ഗുജറാത്ത് ഹൈക്കോടതിയിൽ ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയിരുന്നു. 

ഹർജി പരിഗണിച്ച കോടതി കേസ് വിശദമായ വാദത്തിനായി ഈ മാസം 28ലേക്ക് മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.
 

English Summary : isro spy case gujarat high court stays arrest of rb sreekumar



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter