ACS Technology

News

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

Entertainment

കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. കുഞ്ചാക്കോ ബോബൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാജിക് ഫ്രെയിംസാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ജയസൂര്യയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

English Summary : kunchacko boban and jayasurya reunite



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter