ACS Technology

News

അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്ക്കൊപ്പം ഗോപി സുന്ദർ

Trending

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം വൈറലാകുന്നു. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിലാണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന സൂചനകളാണ് ചിത്രം നൽകുന്നത്. ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്ന് ഒട്ടേറെയാളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

English Summary : music director gopi sundar with amrutha suresh, instagram post goes viral



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter