ACS Technology

News

'പാരന്റിങ്; പോസ്റ്റ് കോവിഡ് റിയാലിറ്റീസ്' എന്ന വിഷയത്തെക്കുറിച്ച് പാനൽ ചർച്ച

Business

നോഡൽ ഓഫിസ്, CHRIST (Deemed to be University), വഴുതക്കാടും LMonk Trivandrum, കൂടിച്ചേർന്ന് ''Parenting : Post-Covid Realities' എന്ന വിഷയത്തെ കുറിച്ച് ഒരു പാനൽ ചർച്ച നടത്തുന്നു. മെയ് 14 ശനിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ 5.30 വരെയാണ് ചർച്ച നടക്കുക.  

ഈ പരിപാടിയിലേക് മാതാപിതാക്കൾ, അധ്യാപകർ, സ്‌കൂൾ അധികൃതർ, കൗണ്‌സലർ എന്നിവർക്കും താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കുവാൻ സാധിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്. കൂടുതൽ അറിയുവാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
                                                                           
+91 70195 22872, +91 94470 19348

http://Mail: tvm@christuniversity.in


 

English Summary : christ (deemed to be university) nodal office, tvm is organizing a session on parenting on may 14



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter