ACS Technology

News

ഷെയ്ൻ നിഗത്തിന്റെ 'പരാക്രമം'; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് പൃഥ്വിരാജ്

Entertainment

ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ പൃഥ്വിരാജ് പുറത്തുവിട്ടു. 'പരാക്രമം' എന്നാണ് ചിത്രത്തിന്റെ പേര്. അർജുൻ രമേശാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അലക്സ് പുളിക്കൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശബരീഷ് വർമയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രതിക് സി ആഭ്യങ്കാർ ആണ്. കിരൺ ദാസ് ആണ് എഡിറ്റർ.

ശരത് മേനോൻ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന വെയിൽ ആണ് ഷെയ്‌നിന്റേതായി വരാനിരിക്കുന്ന ചിത്രം. ഗുഡ് വിൽ എന്റർട്ടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിക്കുന്നത്. സംഗീത സംവിധാനം പ്രതീപ് കുമാർ ആണ്. ഷൈൻ ടോം ചാക്കോ, ജേയിംസ് ഏലിയാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

English Summary : shane nigam's new movie title poster out



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter