ACS Technology

News

ഫറോക്ക് പാലത്തില്‍ സെല്‍ഫിക്കിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു

Latest

കോഴിക്കോട് ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥിനി ‌ട്രെയിന്‍തട്ടി മരിച്ചു. റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി പുഴയില്‍വീഴുകയായിരുന്നു.

കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. 16 വയസായിരുന്നു. 

English Summary : student killed in train accident on ferok bridge



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter