ACS Technology

News

കൈകൾ സുന്ദരമാക്കാൻ ഇതാ ചില ടിപ്‌സ് 

Lifestyle

കൈകൾക്ക് ഭംഗി പോരെന്ന പരാതിയുണ്ടോ? എങ്കിൽ കൈകൾ മനോഹരമാക്കാൻ ഇതാ ചില ടിപ്‌സ്. 

  • മുഖത്ത് ഉപയോഗിക്കുന്നത് പോലെ കൈകളിലും സൺസ്‌ക്രീൻ ലോഷനുകൾ ഉപയോഗിക്കുക. 
  • എല്ലാ ദിവസവും രണ്ടോ മൂന്നോ ടേബിൾസ്പൂൺ വെളിച്ചെണ്ണ കയ്യിൽ നന്നായി മസാജ് ചെയ്യുക. കൈയുടെ എല്ലാ ഭാഗങ്ങളും വിരലുകളും മസാജ് ചെയ്യണം. രണ്ട് മണിക്കൂറിന് ശേഷം സോപ്പ് ഉപയോഗിച്ച് എണ്ണ കഴുകിക്കളയണം. 
  • മൂന്നോ നാലോ ടേബിൾ സ്പൂൺ ബദാം ഓയിൽ കൈയിലെടുത്ത് നന്നായി മസാജ് ചെയ്യുക. ഓയിൽ ചർമത്തിൽ പിടിക്കുന്നതു വരെ മസാജ് തുടരുക. ഇതിലടങ്ങിയ ഫാറ്റി ആസിഡുകൾ ചർമ സൗന്ദര്യത്തിന് വളരെ നല്ലതാണ്. 
     

English Summary : tips for beautiful hands



Related News

Other News


Trending

View all

LATEST STORIES FROM Kerala Voter