
ഇനി വാട്‌സാപ് അംഗങ്ങളുടെ കുഴപ്പം പിടിച്ച മെസേജുകളും വാട്‌സാപ് അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാം. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഈ സൗകര്യം ലഭ്യമാകുക. ഒരു ഗ്രൂപ്പിൽ 256 അംഗങ്ങൾ എന്നത് 512 ആയി വർധിക്കും. വേണമെങ്കിൽ ഒരു സിനിമ മുഴുവൻ വാട്‌സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന 'ഇമോജി റിയാക്ഷൻസ്' ആണ് ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം.
ഇതിനു പുറമേ പുതുതായി വാട്‌സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്‌ഡേറ്റുകൾ ഇവയാണ്.
English Summary : whatsapp update new feature
Tags : whatsapp update new feature