രാജ്യത്ത് പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 134 രൂപ

  1. Home
  2. Business

രാജ്യത്ത് പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 134 രൂപ

രാജ്യത്ത് പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 134 രൂപ


Business

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറിന്റെ വില 134 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വാണിജ്യസിലിണ്ടറിന് 2223.50 രൂപയായി. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. മേയ് ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ കൂട്ടിയിരുന്നു.

19 കിലോയുടെ സിലിണ്ടറിനാണു വില കുറച്ചത്. ഡൽഹിയിൽ 2219, മുംബൈയിൽ 2171.50, കൊൽക്കത്തയിൽ 2322, ചെന്നൈയിൽ 2373 രൂപ എന്നിങ്ങനെയാണു മറ്റു നഗരങ്ങളിലെ പുതുക്കിയ വില. 

English Summary : lpg price 19kg commercial cooking gas cylinder to be cheaper